സമഗ്ര ശിക്ഷാ കേരളം ആലപ്പുഴ ജില്ലയിലെ ആലപ്പുഴ ബി.ആർ.സി യിൽ നിലവിലുള്ള അക്കൗണ്ടന്റ് തസ്‌തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥിയെ നിയമിക്കുവാനുള്ള അഭിമുഖം 02.08.2024, വെള്ളിയാഴ്ച്‌ച രാവിലെ 10.00 മണിക്ക് ടി കാര്യാലയത്തിൽ വെച്ച് നടത്തുന്നതാണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ ചേർത്തിരിക്കുന്ന പട്ടിക പ്രകാരമുള്ള തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയും പ്രവർത്തി പരിചയവും തെളിയിക്കുന്ന അസ്സൽ രേഖളുമായി ആലപ്പുഴ ഗവ.മുഹമ്മദൻസ് ബോയ്‌സ് എച്ച്.എസ്.എസ് കോമ്പൗണ്ടിലുള്ള ആലപ്പുഴ ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്ററുടെ കാര്യാലയത്തിൽ കൃത്യസമയത്ത് തന്നെ ഹാജരാവേണ്ടതാണ്.
QUALIFICATION : ബി.കോം,ഡബിൾ എൻട്രി സിസ്റ്റത്തിലും, അക്കൗണ്ടിംഗ് പാക്കേജിലും (Tally) പരിചയം.
AGE LIMIT : 40 വയസ്സ് വരെ.
No comments:
Post a Comment