2023-24 സാമ്പത്തിക വർഷത്തെ സിവിൽ വർക്ക് പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തികരിക്കുന്നതിനായി എസ്.എസ്.കെ ജില്ലാ കാര്യാലയത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു ഓവർസിയറെ (പ്രതിദിനം 755/- രൂപ) നിയമിക്കുവാനുള്ള അഭിമുഖം 12.02.2024 തിങ്കളാഴ്ച്ച രാവിലെ 10.00 മണിക്ക് ടി കാര്യാലയത്തിൽ വെച്ച് നടത്തുന്നതാണ്.
QUALIFICATION
Diploma in Civil Engineering with minimum 3 years of experience.
or
B.Tech/BE in Civil Engineering from any University recognized by Government of Kerala with minimum 1 year of experience.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയും പ്രവർത്തിപരിചയവും തെളിയിക്കുന്ന അസൽ രേഖകളുമായി ജില്ലാ പ്രോജക്ട് കോർഡിനേറ്ററുടെ കാര്യാലയത്തിൽ കൃത്യസമയത്ത് തന്നെ ഹാജരാവേണ്ടതാണ്.