സമഗ്ര ശിക്ഷാ കേരളയുടെ കീഴിൽ വരുന്ന ആലപ്പുഴ ജില്ലയിലെ ബി.ആർ.സി കളിൽ സ്പീച്ച് തെറാപ്പിസ്റ്റുകളെ നിയമിക്കുന്നതിനായി Speech & Hearing  B.Sc / BASLP or equivalent യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ 05.12.2022 നകം ആലപ്പുഴ എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ ഒാർഡിനേറ്റർക്ക് സമർപ്പിക്കേണ്ടതാണ്.,
അയക്കേണ്ട വിലാസം
ജില്ലാ പ്രോജക്ട് ഒാഫീസറുടെ കാര്യാലയം
സമഗ്ര ശിക്ഷാ ആലപ്പുഴ (എസ്.എസ്.കെ)
ഗവ.മുഹമ്മദൻസ് ബോയ്സ് എച്ച്.എസ്.എസ് കോമ്പൗണ്ട്, സിവിൽ സ്റ്റേഷൻ വാർഡ്,
സിവിൽ സ്റ്റേഷൻ പി.ഒ - 688001,
Documents required
1.Application
1.Biodata
2.Copy of qualification certificates.
Tuesday, November 29, 2022
Friday, November 18, 2022
Interview for BPC and BRC Trainers on 24.11.2022
സമഗ്ര ശിക്ഷാ കേരളം ആലപ്പുഴ ബ്ലോക്ക് പ്രോജക്ട് കോ ഒാർഡിനേറ്റർ/ബി.ആർ.സി ട്രെയിനർ എന്നീ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷിച്ചിട്ടുള്ള അധ്യാപകരുടെ ഇന്റർവ്യൂ 24.11.2022 ന് രാവിലെ 10.30 മുതൽ ആലപ്പുഴ എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ ഒാർഡിനേറ്ററുടെ കാര്യാലയത്തിൽ വെച്ച് നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നു.
Interview Schedule
1. ബി.പി.സി - 10.30 AM
2. ബി.ആർ.സി ട്രെയിനർ - 11.30 AM
താഴെ പറയുന്ന രേഖകൾ ഇന്റർവ്യൂവിന് സമർപ്പിക്കേണ്ടതാണ്.
1. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർഫിക്കറ്റിന്റെ അസ്സലും, ഒരു സെറ്റ് കോപ്പിയും.
2. അപേക്ഷയോടൊപ്പം NOC നൽകിയിട്ടില്ലാത്ത അപേക്ഷകർ ഇന്റർവ്യൂവിന് വരുമ്പോൾ NOC യുടെ അസ്സൽ പകർപ്പ് കൂടി സമർപ്പിക്കേണ്ടതാണ്.

Subscribe to:
Posts (Atom)