Wednesday, May 28, 2025

Friday, May 2, 2025

Computer Programmer cum System Analyst(CONTRACT) INTERVIEW

 

Computer Programmer cum System Analyst(CONTRACT)- INTERVIEW




->രജിസ്ട്രേഷന്‍ സമയം 08.05.2025 ന് രാവിലെ 11.00 മണി വരെയായിരിക്കും.
അഭിമുഖത്തിന് എത്തിച്ചേരുന്ന ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും (വിദ്യാഭ്യാസ യോഗ്യത, പരിചയ സര്‍ട്ടിഫിക്കറ്റ്) ഒരു സെറ്റ് കോപ്പിയും കരുതേണ്ടതാണ്.
->ഉദ്യോഗാർത്ഥികളുടെ പ്രായപരിധി 40 വയസ്സാണ്. എന്നാൽ എസ്.എസ്.കെ യിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവർക്ക് പ്രവർത്തനകാലഘട്ടം കണക്കാക്കി വയസ്സിളവ് നൽകുന്നതാണ് .

Thursday, March 20, 2025

 Graphic-Designer

Vacancy -2

 Cosmetologist.

Vacancy -1

Wednesday, February 5, 2025

SKILL CENTRE COORDINATOR - RANK LIST PUBLISHED

 RANK LIST

Tuesday, December 24, 2024

സ്‌കിൽ സെന്റർ ട്രയിനർ, സ്‌കിൽ അസിസ്റ്റൻ്റ് നിയമനം അപേക്ഷ അയയ്ക്കുന്നതിനുള്ള തീയതി 04.01.2025 വരെ ദീർഘിപ്പിച്ചിരിക്കുന്നു.

 സമഗ്ര ശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമായി 2024 25 അദ്ധ്യയനവർഷം ആലപ്പുഴ ജില്ലയിലെ വിവിധ സ്‌കൂളുകളിൽ പ്രവർത്തനം ആരംഭിക്കുന്ന സ്ക‌ിൽ ഡവലപ്‌മെൻ്റ് സെൻറുക ളിലേക്ക് ട്രയിനർ, സ്‌കിൽ അസിസ്റ്റന്റ്റ് എന്നീ തസ്‌തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്ന അവസാന തീയതി 04.01.2025 വരെ ദീർഘിച്ചിരിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ 04.01.2025 വൈകിട്ട് 5.00 മണിക്കകം സമഗ്ര ശിക്ഷാ കേരളം ആലപ്പുഴ ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്ററുടെ കാര്യാലയത്തിൽ രജിസ്റ്റേഡ് തപാൽ മുഖേനയോ നേരിട്ടോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. യോഗ്യതകൾ സംബന്ധിച്ച വിവരങ്ങളും അപേക്ഷാ ഫോമിൻ്റെ മാതൃകയും എസ്.എസ്.കെയുടെ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. (https://ssakerala.in)


വിലാസം

ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ

സമഗ്ര ശിക്ഷാ കേരളം ആലപ്പുഴ

ഗവ. മുഹമ്മദൻസ് ബോയ്സ് എച്ച്എസ്എസ് ആലപ്പുഴ കോമ്പൗണ്ട്

സിവിൽ സ്റ്റേഷൻ വാർഡ്, ആലപ്പുഴ - 688001