Graphic-Designer
Vacancy -2
സമഗ്ര ശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമായി 2024 25 അദ്ധ്യയനവർഷം ആലപ്പുഴ ജില്ലയിലെ വിവിധ സ്‌കൂളുകളിൽ പ്രവർത്തനം ആരംഭിക്കുന്ന സ്കിൽ ഡവലപ്‌മെൻ്റ് സെൻറുക ളിലേക്ക് ട്രയിനർ, സ്‌കിൽ അസിസ്റ്റന്റ്റ് എന്നീ തസ്‌തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്ന അവസാന തീയതി 04.01.2025 വരെ ദീർഘിച്ചിരിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ 04.01.2025 വൈകിട്ട് 5.00 മണിക്കകം സമഗ്ര ശിക്ഷാ കേരളം ആലപ്പുഴ ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്ററുടെ കാര്യാലയത്തിൽ രജിസ്റ്റേഡ് തപാൽ മുഖേനയോ നേരിട്ടോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. യോഗ്യതകൾ സംബന്ധിച്ച വിവരങ്ങളും അപേക്ഷാ ഫോമിൻ്റെ മാതൃകയും എസ്.എസ്.കെയുടെ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. (https://ssakerala.in)
വിലാസം
ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ
സമഗ്ര ശിക്ഷാ കേരളം ആലപ്പുഴ
ഗവ. മുഹമ്മദൻസ് ബോയ്സ് എച്ച്എസ്എസ് ആലപ്പുഴ കോമ്പൗണ്ട്
സിവിൽ സ്റ്റേഷൻ വാർഡ്, ആലപ്പുഴ - 688001
Samagra Shiksha Kerala, Alappuzha invites E-Tender for the purpose of Electronic items such as Video Camera, Desktop Computer & other related items to District Office.
The last date for submission of E tender: 06.01.2025, 05.00 PM
For details, specification of equipments & Tenders form please visit the website www.etenders.kerala.gov.in
TENDER ID : 2024_SSKA_717053_1
കേരളത്തിലെ പത്താം തരം പാസായ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ അഭിരുചിയും വിവിധ തൊഴില്‍ മേഖലകളോടുള്ള ആഭിമുഖ്യവും നൈപുണികളും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യ ത്തോടെ സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തില്‍ സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ ജില്ലയിലെ 10 വിദ്യാലയങ്ങളില്‍ ആരംഭിക്കുന്ന സ്കില്‍ ഡവലപ്മെന്‍റ് സെന്‍റുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സ്കില്‍ സെന്‍റര്‍ കോ-ഓര്‍ഡിനേറ്റര്‍മാരുടെ നിയമനത്തിന് വാക്ക് ഇന്‍റര്‍വ്യു നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സമഗ്ര ശിക്ഷാ കേരള യുടെ ആലപ്പുഴ ജില്ലാ പ്രോജക്ട് കോ ഓര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ 20.11.2024 രാവിലെ 10.30 ന് നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതാണ്. പങ്കെടുക്കുന്നവരുടെ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും, ഒരു സെറ്റ് കോപ്പിയും കൊണ്ടു വരേണ്ടതാണ്.
20.11.2024 രാവിലെ 11.00 വരെ റിപ്പോർട്ട് ചെയ്യുന്നവർക്ക് മാത്രമായിരിക്കും അഭിമുഖത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.
ശമ്പളം : പ്രതിമാസം 25000/- രൂപ
CONTACT NUMBER : . 0477 2239655
യോഗ്യത :
MBA/MSW/B.Sc (Agri)/B.Tech
പ്രായ പരിധി 20 വയസ് മുതല്‍ 35 വയസ് വരെ