Tuesday, October 17, 2023

സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ഒഴിവ് (സെക്കന്‍ഡറി തലം)

 എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്ററുടെ കാര്യാലയത്തിനു കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഐ.ഇ.ഡി.സി. സ്പെഷ്യല്‍ എഡ്യൂക്കേറ്ററെ (സെക്കന്‍ഡറി തലം) നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 28 ന് രാവിലെ 10 ന് ജില്ലാ കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. യോഗ്യത സംബന്ധിക്കുന്ന ഒർജിനൽ രേഖകളും, അതിന്റെ പകർപ്പും ഹാജരാക്കേണ്ടതാണ്.ഫോണ്‍: 0477-2239655. 

    QUALIFICATION DETAILS

LOCATION

Monday, September 18, 2023

MIS CO ORDINATOR (CONTRACT) INTERVIEW

 NOTIFICATION

Tuesday, September 12, 2023

Sunday, August 20, 2023

PURCHASE AND SUPPLY OF ORTHOPAEDIC EQUIPMENTS


 E-TENDER NOTICE

Samagra Shiksha Kerala, Alappuzha invites E Tenders for the supply of Orthopedic Equipments for the differently abled children for the year 2023-24.

The last date for submission of E tender: 13.09.2023, 10.00 AM

For details and tender form please visit the website: www.etenders.kerala.gov.in

TENDER ID:    2023_SSKA_597187_1

Saturday, July 1, 2023

എസ്.എസ്.കെ ആലപ്പുഴ, ബി.ആർ.സികളിലേക്ക് സ്പെഷ്യൽ എഡ്യുക്കേറ്റേഴ്സിനെ നിയമിക്കുന്നു

 സമഗ്ര ശിക്ഷാ കേരളം ആലപ്പുഴ 2023- 24 വർഷം എലിമെന്ററി വിഭാഗം സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി 10.07.2023, തിങ്കളാഴ്ച രാവിലെ 10.30 മുതൽ എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്ററുടെ കാര്യാലയത്തിൽ വെച്ച് വാക്കിംഗ് ഇൻർവ്യൂ സംഘടിപ്പിക്കുന്നു. ഉദ്ദ്യോഗാർത്ഥികൾ ആർ.സി.ഐ സാധുവായ രജിസ്ട്രേഷൻ , യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പുകളും, ഒരു സെറ്റ് കോപ്പിയും സഹിതം ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കായി ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്ററുടെ കാര്യാലയം, എസ്.എസ്.കെ ആലപ്പുഴയുമായി ബന്ധപ്പെടുക - ഫോൺ - 0477 - 2239655.


                  QUALIFICATION DETAILS



Wednesday, June 7, 2023

WALK IN INTERVIEW - CIVIL ENGINEER (DAILY WAGE)


 

Thursday, May 11, 2023