Tuesday, September 12, 2023
Sunday, August 20, 2023
PURCHASE AND SUPPLY OF ORTHOPAEDIC EQUIPMENTS
Saturday, July 1, 2023
എസ്.എസ്.കെ ആലപ്പുഴ, ബി.ആർ.സികളിലേക്ക് സ്പെഷ്യൽ എഡ്യുക്കേറ്റേഴ്സിനെ നിയമിക്കുന്നു
സമഗ്ര ശിക്ഷാ കേരളം ആലപ്പുഴ 2023- 24 വർഷം എലിമെന്ററി വിഭാഗം സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി 10.07.2023, തിങ്കളാഴ്ച രാവിലെ 10.30 മുതൽ എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്ററുടെ കാര്യാലയത്തിൽ വെച്ച് വാക്കിംഗ് ഇൻർവ്യൂ സംഘടിപ്പിക്കുന്നു. ഉദ്ദ്യോഗാർത്ഥികൾ ആർ.സി.ഐ സാധുവായ രജിസ്ട്രേഷൻ , യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പുകളും, ഒരു സെറ്റ് കോപ്പിയും സഹിതം ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്ററുടെ കാര്യാലയം, എസ്.എസ്.കെ ആലപ്പുഴയുമായി ബന്ധപ്പെടുക - ഫോൺ - 0477 - 2239655.
QUALIFICATION DETAILS
Wednesday, June 7, 2023
Thursday, May 11, 2023
Thursday, May 4, 2023
Interview Date for the post Clerk cum Data Entry Operator(Nipun Bharath Mission)- 10.05.2023 ,11 AM
List of candidates who have qualified to attend the interview from the applicants.
ARYA CHANDRABABU
FAZILA.K
JAYALEKSHMI MS
MUHAMMED SHAKKIR M
NAFEENA.N
NIDARA PS
NISHA K
PREJITHA KS
RAHUL PR
RASMI RAVISHANKAR M
REMYA S
RENJINI PS
RESMY RV
SOUMYA S
SUHAILA A
SUJITHA PS
SUNITHA T
SWATHI.S
Monday, April 24, 2023
Application Invited for Clerk cum Data Entry Operator(Nipun Bharath Mission)
ഒഴിവുകളുടെ എണ്ണം 1 (ഒന്ന് )
അപേക്ഷ അയക്കേണ്ട വിലാസം
ജില്ലാ പ്രോജക്ട് ഒാഫീസറുടെ കാര്യാലയം
സമഗ്ര ശിക്ഷാ ആലപ്പുഴ (എസ്.എസ്.കെ)
ഗവ.മുഹമ്മദൻസ് ബോയ്സ് എച്ച്.എസ്.എസ് കോമ്പൗണ്ട്, സിവിൽ സ്റ്റേഷൻ വാർഡ്,
സിവിൽ സ്റ്റേഷൻ പി.ഒ - 688001,
Documents required
1.Application
1.Biodata
2.Self attested Copy of certificates (All) .