Thursday, May 11, 2023
Thursday, May 4, 2023
Interview Date for the post Clerk cum Data Entry Operator(Nipun Bharath Mission)- 10.05.2023 ,11 AM
The interview for the post Clerk cum Data Entry Operator(Nipun Bharath Mission) is scheduled on 10.05.2023,11AM at SSK District Project Office Alappuzha.
List of candidates who have qualified to attend the interview from the applicants.
ARYA CHANDRABABU
FAZILA.K
JAYALEKSHMI MS
MUHAMMED SHAKKIR M
NAFEENA.N
NIDARA PS
NISHA K
PREJITHA KS
RAHUL PR
RASMI RAVISHANKAR M
REMYA S
RENJINI PS
RESMY RV
SOUMYA S
SUHAILA A
SUJITHA PS
SUNITHA T
SWATHI.S
List of candidates who have qualified to attend the interview from the applicants.
ARYA CHANDRABABU
FAZILA.K
JAYALEKSHMI MS
MUHAMMED SHAKKIR M
NAFEENA.N
NIDARA PS
NISHA K
PREJITHA KS
RAHUL PR
RASMI RAVISHANKAR M
REMYA S
RENJINI PS
RESMY RV
SOUMYA S
SUHAILA A
SUJITHA PS
SUNITHA T
SWATHI.S
Monday, April 24, 2023
Application Invited for Clerk cum Data Entry Operator(Nipun Bharath Mission)
സമഗ്ര ശിക്ഷാ കേരളം ആലപ്പുഴയുടെ കീഴിൽ നിപുൺ ഭാരതുമായി (DPMU) ബന്ധപ്പെട്ട് ക്ലാർക്ക് കം ഡാറ്റാ എൻട്രി ഒാപ്പറേറ്റർ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 02.05.2023, വൈകുന്നേരം 5 മണി വരെ.
ഒഴിവുകളുടെ എണ്ണം 1 (ഒന്ന് )
ഒഴിവുകളുടെ എണ്ണം 1 (ഒന്ന് )
അപേക്ഷ അയക്കേണ്ട വിലാസം
ജില്ലാ പ്രോജക്ട് ഒാഫീസറുടെ കാര്യാലയം
സമഗ്ര ശിക്ഷാ ആലപ്പുഴ (എസ്.എസ്.കെ)
ഗവ.മുഹമ്മദൻസ് ബോയ്സ് എച്ച്.എസ്.എസ് കോമ്പൗണ്ട്, സിവിൽ സ്റ്റേഷൻ വാർഡ്,
സിവിൽ സ്റ്റേഷൻ പി.ഒ - 688001,
Documents required
1.Application
1.Biodata
2.Self attested Copy of certificates (All) .
Wednesday, February 15, 2023
ബ്രെയ്‌ലി മെറ്റീരിയൽ - ടെൻഡർ
സമഗ്ര ശിക്ഷാ കേരളം, ആലപ്പുഴ 2022 - 23 പി.എ.ബി അംഗീകരിച്ച പദ്ധതി പ്രകാരം കാഴ്ച പരിമിതിയുള്ള കുട്ടികൾക്കായി ബ്രെയ്ലി സ്റ്റേഷനറി ഉപകരണങ്ങൾ വാങ്ങുന്നതിന് അംഗീകൃത ഏജൻസികൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരിൽ നിന്നും മത്സര സ്വാഭാവമുള്ള ടെണ്ടറുകൾ ക്ഷണിക്കുന്നു. ടെണ്ടറുകൾ സമർപ്പിക്കാൻ താൽപ്പര്യമുള്ളവർ ടെണ്ടർ ഫോം സമഗ്ര ശിക്ഷാ കേരളയുടെ ആലപ്പുഴ ജില്ലാ പ്രോജക്ട് കോ ഒാർഡിനേറ്ററുടെ കാര്യാലയത്തിൽ നിന്നും സർക്കാർ നിശ്ചയിച്ചിട്ടുള്ള ടെണ്ടർ ഫീസ് (ജി.എസ്.റ്റി ഉൾപ്പെടെ) ഒടുക്കി വാങ്ങി ടെണ്ടർ സമർപ്പിക്കേണ്ടതാണ്. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി 25.02.2023 വൈകുന്നേരം 4 മണി. ടെണ്ടർ തുറക്കുന്ന തീയതി 27.02.2023 രാവിലെ 11 മണി
For More Details Click below
Tuesday, November 29, 2022
Application Invited for Speech Therapists.
സമഗ്ര ശിക്ഷാ കേരളയുടെ കീഴിൽ വരുന്ന ആലപ്പുഴ ജില്ലയിലെ ബി.ആർ.സി കളിൽ സ്പീച്ച് തെറാപ്പിസ്റ്റുകളെ നിയമിക്കുന്നതിനായി Speech & Hearing  B.Sc / BASLP or equivalent യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ 05.12.2022 നകം ആലപ്പുഴ എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ ഒാർഡിനേറ്റർക്ക് സമർപ്പിക്കേണ്ടതാണ്.,
അയക്കേണ്ട വിലാസം
ജില്ലാ പ്രോജക്ട് ഒാഫീസറുടെ കാര്യാലയം
സമഗ്ര ശിക്ഷാ ആലപ്പുഴ (എസ്.എസ്.കെ)
ഗവ.മുഹമ്മദൻസ് ബോയ്സ് എച്ച്.എസ്.എസ് കോമ്പൗണ്ട്, സിവിൽ സ്റ്റേഷൻ വാർഡ്,
സിവിൽ സ്റ്റേഷൻ പി.ഒ - 688001,
Documents required
1.Application
1.Biodata
2.Copy of qualification certificates.
അയക്കേണ്ട വിലാസം
ജില്ലാ പ്രോജക്ട് ഒാഫീസറുടെ കാര്യാലയം
സമഗ്ര ശിക്ഷാ ആലപ്പുഴ (എസ്.എസ്.കെ)
ഗവ.മുഹമ്മദൻസ് ബോയ്സ് എച്ച്.എസ്.എസ് കോമ്പൗണ്ട്, സിവിൽ സ്റ്റേഷൻ വാർഡ്,
സിവിൽ സ്റ്റേഷൻ പി.ഒ - 688001,
Documents required
1.Application
1.Biodata
2.Copy of qualification certificates.
Friday, November 18, 2022
Interview for BPC and BRC Trainers on 24.11.2022
സമഗ്ര ശിക്ഷാ കേരളം ആലപ്പുഴ ബ്ലോക്ക് പ്രോജക്ട് കോ ഒാർഡിനേറ്റർ/ബി.ആർ.സി ട്രെയിനർ എന്നീ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷിച്ചിട്ടുള്ള അധ്യാപകരുടെ ഇന്റർവ്യൂ 24.11.2022 ന് രാവിലെ 10.30 മുതൽ ആലപ്പുഴ എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ ഒാർഡിനേറ്ററുടെ കാര്യാലയത്തിൽ വെച്ച് നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നു.
Interview Schedule
1. ബി.പി.സി - 10.30 AM
2. ബി.ആർ.സി ട്രെയിനർ - 11.30 AM
താഴെ പറയുന്ന രേഖകൾ ഇന്റർവ്യൂവിന് സമർപ്പിക്കേണ്ടതാണ്.
1. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർഫിക്കറ്റിന്റെ അസ്സലും, ഒരു സെറ്റ് കോപ്പിയും.
2. അപേക്ഷയോടൊപ്പം NOC നൽകിയിട്ടില്ലാത്ത അപേക്ഷകർ ഇന്റർവ്യൂവിന് വരുമ്പോൾ NOC യുടെ അസ്സൽ പകർപ്പ് കൂടി സമർപ്പിക്കേണ്ടതാണ്.
Interview Schedule
1. ബി.പി.സി - 10.30 AM
2. ബി.ആർ.സി ട്രെയിനർ - 11.30 AM
താഴെ പറയുന്ന രേഖകൾ ഇന്റർവ്യൂവിന് സമർപ്പിക്കേണ്ടതാണ്.
1. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർഫിക്കറ്റിന്റെ അസ്സലും, ഒരു സെറ്റ് കോപ്പിയും.
2. അപേക്ഷയോടൊപ്പം NOC നൽകിയിട്ടില്ലാത്ത അപേക്ഷകർ ഇന്റർവ്യൂവിന് വരുമ്പോൾ NOC യുടെ അസ്സൽ പകർപ്പ് കൂടി സമർപ്പിക്കേണ്ടതാണ്.
Monday, March 14, 2022
Subscribe to:
Posts (Atom)