E-TENDER NOTICE
Friday, November 3, 2023
E Tenders for the supply of Diaper, Water Bed and Therapy Mat
Tuesday, October 17, 2023
സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ഒഴിവ് (സെക്കന്‍ഡറി തലം)
എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്ററുടെ കാര്യാലയത്തിനു കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഐ.ഇ.ഡി.സി. സ്പെഷ്യല്‍ എഡ്യൂക്കേറ്ററെ (സെക്കന്‍ഡറി തലം) നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 28 ന് രാവിലെ 10 ന് ജില്ലാ കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. യോഗ്യത സംബന്ധിക്കുന്ന ഒർജിനൽ രേഖകളും, അതിന്റെ പകർപ്പും ഹാജരാക്കേണ്ടതാണ്.ഫോണ്‍: 0477-2239655.
QUALIFICATION DETAILS
LOCATION
Monday, September 18, 2023
Tuesday, September 12, 2023
Sunday, August 20, 2023
PURCHASE AND SUPPLY OF ORTHOPAEDIC EQUIPMENTS
Saturday, July 1, 2023
എസ്.എസ്.കെ ആലപ്പുഴ, ബി.ആർ.സികളിലേക്ക് സ്പെഷ്യൽ എഡ്യുക്കേറ്റേഴ്സിനെ നിയമിക്കുന്നു
സമഗ്ര ശിക്ഷാ കേരളം ആലപ്പുഴ 2023- 24 വർഷം എലിമെന്ററി വിഭാഗം സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി 10.07.2023, തിങ്കളാഴ്ച രാവിലെ 10.30 മുതൽ എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്ററുടെ കാര്യാലയത്തിൽ വെച്ച് വാക്കിംഗ് ഇൻർവ്യൂ സംഘടിപ്പിക്കുന്നു. ഉദ്ദ്യോഗാർത്ഥികൾ ആർ.സി.ഐ സാധുവായ രജിസ്ട്രേഷൻ , യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പുകളും, ഒരു സെറ്റ് കോപ്പിയും സഹിതം ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്ററുടെ കാര്യാലയം, എസ്.എസ്.കെ ആലപ്പുഴയുമായി ബന്ധപ്പെടുക - ഫോൺ - 0477 - 2239655.
QUALIFICATION DETAILS


