Monday, June 16, 2025

SDC Trainer

 

രജിസ്ട്രേഷന്‍ സമയം 19.06.2025 ന് രാവിലെ 11.00 മണി വരെയായിരിക്കും.
അഭിമുഖത്തിന് എത്തിച്ചേരുന്ന ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും (വിദ്യാഭ്യാസ യോഗ്യത, പരിചയ സര്‍ട്ടിഫിക്കറ്റ്) ഒരു സെറ്റ് കോപ്പിയും കരുതേണ്ടതാണ്.