Thursday, July 25, 2024

Applications are invited for the post of BRC Trainers

സമഗ്ര ശിക്ഷാ കേരളം, ആലപ്പുഴ ജില്ലയിലെ വിവിധ ബി.ആർ.സികളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ബി.ആർ.സി ട്രെയിനർമാരെ (ആകെ 3 ഒഴിവ്) നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിക്കുന്നു. 

QUALIFICATION : PRIMARY HM WITH PG/HSST/VHSST/HSST(Jr.)/HST/PRIMARY TEACHERS.

APPLICATION


N.B. : തസ്‌തിക അനുസരിച്ച് യോഗ്യതയുള്ളവർ കെ.എസ്.ആർ പാർട്ട് 1 ലെ ചട്ടം 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റും, മാതൃവകുപ്പിൻ്റെ (വിദ്യാഭ്യാസ ഉപഡയറക്ട റുടെയും/ എയിഡഡ് സ്‌കൂളാണെങ്കിൽ മാനേജരുടെയും/ ഹയർസെക്കണ്ടറിക്കാർ ഡി.ജി.ഇ. യുടെയും) നിരാക്ഷേപപത്രവും, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 05/08/2024 ന് വൈകീട്ട് 5.00 മണിക്കകം താഴെ കാണിച്ചിട്ടുളള അഡ്രസ്സിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. 

  • അപേക്ഷിക്കുന്ന അധ്യാപകർക്ക് (ഗവൺമെന്റ് & എയിഡഡ്) സർവീസിൽ നിന്ന് വിരമിക്കാൻ കുറഞ്ഞത് 2 വർഷമെങ്കിലും സേവന കാലാവധി ഉണ്ടായിരിക്കണം. 
  • നിരാക്ഷേപപത്രത്തിൽ അപേക്ഷകനെതിരെ വിജിലൻസ് കേസോ, വകുപ്പുതല അച്ചടക്കനടപടിയോ, അന്വേഷണമോ ഇല്ല എന്ന് കൂടി വ്യക്തമാക്കേണ്ടതാണ്.
  • ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ബി.ആർ.സി ട്രെയിനർ തസ്‌തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്ന എയ്‌ഡഡ് സ്‌കൂൾ അധ്യാപകർ 2024-25 വർഷത്തെ സംരക്ഷിത അധ്യാപക പട്ടികയിൽ ഉൾപ്പെട്ട അധ്യാപകൻ അല്ലായെന്ന വിദ്യാഭ്യാസ ഉപഡയറക്ടറുടെ സാക്ഷ്യപത്രം അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.

ADDRESS :              ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്ററുടെ കാര്യാലയം, 

                                           സമഗ്ര ശിക്ഷാ ആലപ്പുഴ (എസ്.എസ്.കെ),

             ഗവ.മുഹമ്മദൻസ് ബോയ്‌സ് എച്ച്.എസ്.എസ് കോമ്പൗണ്ട്,

സിവിൽ സ്റ്റേഷൻ വാർഡ്, 

ആലപ്പുഴ 688001.

No comments:

Post a Comment