സമഗ്ര ശിക്ഷാ കേരളം

Thursday, March 20, 2025


 

 SDC-Skill-Assistant


Vacancy-7

 Mobile-Phone-Hardware-Repair-Technician.


Vacancy -2

 Graphic-Designer

Vacancy -2

 Cosmetologist.

Vacancy -1

Wednesday, February 5, 2025

SKILL CENTRE COORDINATOR - RANK LIST PUBLISHED

 RANK LIST

Tuesday, December 24, 2024

സ്‌കിൽ സെന്റർ ട്രയിനർ, സ്‌കിൽ അസിസ്റ്റൻ്റ് നിയമനം അപേക്ഷ അയയ്ക്കുന്നതിനുള്ള തീയതി 04.01.2025 വരെ ദീർഘിപ്പിച്ചിരിക്കുന്നു.

 സമഗ്ര ശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമായി 2024 25 അദ്ധ്യയനവർഷം ആലപ്പുഴ ജില്ലയിലെ വിവിധ സ്‌കൂളുകളിൽ പ്രവർത്തനം ആരംഭിക്കുന്ന സ്ക‌ിൽ ഡവലപ്‌മെൻ്റ് സെൻറുക ളിലേക്ക് ട്രയിനർ, സ്‌കിൽ അസിസ്റ്റന്റ്റ് എന്നീ തസ്‌തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്ന അവസാന തീയതി 04.01.2025 വരെ ദീർഘിച്ചിരിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ 04.01.2025 വൈകിട്ട് 5.00 മണിക്കകം സമഗ്ര ശിക്ഷാ കേരളം ആലപ്പുഴ ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്ററുടെ കാര്യാലയത്തിൽ രജിസ്റ്റേഡ് തപാൽ മുഖേനയോ നേരിട്ടോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. യോഗ്യതകൾ സംബന്ധിച്ച വിവരങ്ങളും അപേക്ഷാ ഫോമിൻ്റെ മാതൃകയും എസ്.എസ്.കെയുടെ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. (https://ssakerala.in)


വിലാസം

ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ

സമഗ്ര ശിക്ഷാ കേരളം ആലപ്പുഴ

ഗവ. മുഹമ്മദൻസ് ബോയ്സ് എച്ച്എസ്എസ് ആലപ്പുഴ കോമ്പൗണ്ട്

സിവിൽ സ്റ്റേഷൻ വാർഡ്, ആലപ്പുഴ - 688001